← Indian Creators discussions

ഇവിടെ മലയാളം YouTube creators ഉണ്ടോ?

Admin Team · 18 Sep 2026 02:40
ഞാൻ ചെറിയൊരു channel തുടങ്ങിയിട്ടുണ്ട്. Regular ആയി videos ഇടാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ views വളരെ കുറവാണ്. തുടക്കത്തിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ help ചെയ്ത കാര്യം എന്തായിരുന്നു?

Replies (1)

Parvathi Nair · 29 Sep 2026 01:02
Ethu thanne anu endeyum preshnam. views kittuniilla. pala vazhikalum nokkunnunde. enthellum kittiyal update chaiyyan marakkalle
This discussion is public to read. Sign in and join the group to reply.