പ്രകൃതിയും ശബ്ദവും RELAX YOUR MIND

ചില സാഹചര്യങ്ങൾ കാണുവാനും കേൾക്കുവാനും വീണ്ടും വീണ്ടും സാധിക്കുന്നത് നമ്മളെ മറ്റൊരു ലോകത്തെത്തിക്കുന്നു . പ്രകൃതിയിൽ നിന്നും കണ്ടറിഞ്ഞിട്ടുള്ള ചില ശബ്‌ദങ്ങളും കാഴ്ചകളും ഏതൊരാൾക്കും സന്തോഷം നൽകുന്നതാണ് . ഏതൊരു കാലഘട്ടത്തിലും മനസിനെ സന്തോഷിപ്പിക്കുന്ന മറ്റൊരു സാദ്ധ്യതകൾ ഉണ്ടെന്നു തോന്നുന്നില്ല. മനസ് ഏതൊരാളുടെയും സുവർണ്ണ കാലഘട്ടത്തിലൂടെ കടന്നു പോയാൽ മാത്രമേ പുതിയ ചിന്തകളും പ്രവർത്തികളും കടന്നു വരുകയുള്ളൂയെന്നു കരുതുന്നു .