Qatar-world-cup-brazil-fans-wish-for-neymar-s-broken-leg-Raphina : 'ബ്രസീലുകാര്‍ക്ക് നെയ്‌മറിന്‍റെ ക

'ബ്രസീലുകാര്‍ക്ക് നെയ്‌മറിന്‍റെ കാലൊടിയണം, എന്നാല്‍ അവര്‍ക്ക് മെസി ദൈവവും ക്രിസ്റ്റ്യാനോ രാജാവും'; തുറന്നടിച്ച് റാഫിഞ്ഞ നെയ്‌മറുടെ കരിയറിലെ ഏറ്റവും വലിയ തെറ്റ് ബ്രസീലിൽ ജനിച്ചതാണെന്ന് റാഫിഞ്ഞ.